June 14, 2026 |
Share on

ജമ്മുകശ്മീരില്‍ ബീഫിന് നിരോധനം

അഴിമുഖം പ്രതിനിധി ജമ്മുകശ്മീരില്‍ ബീഫ് വില്‍പന ഹൈക്കോടതി നിരോധിച്ചു. നിരോധനം കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നലെയാണ് ഉത്തരവുണ്ടായതെങ്കിലും ഇന്ന് സംസ്ഥാനത്ത് ബീഫ് വില്‍പന ശാലകള്‍ തുറന്നിരുന്നു. അതേസമയം, പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും ബീഫ് കഴിക്കുന്നവരായതിനാല്‍ ബീഫ് നിരോധനം നടപ്പിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ പുതിയ വിലക്ക്; അരുന്ധതി റോയിയുടേയും എ.ജി നൂറാണിയുടേയും […]

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരില്‍ ബീഫ് വില്‍പന ഹൈക്കോടതി നിരോധിച്ചു. നിരോധനം കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നലെയാണ് ഉത്തരവുണ്ടായതെങ്കിലും ഇന്ന് സംസ്ഥാനത്ത് ബീഫ് വില്‍പന ശാലകള്‍ തുറന്നിരുന്നു. അതേസമയം, പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും ബീഫ് കഴിക്കുന്നവരായതിനാല്‍ ബീഫ് നിരോധനം നടപ്പിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×