മ്യാൻമർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം തട്ടിക്കൊണ്ട് പോയ ചൈനീസ് നടൻ വാങ് ഷിങിനെ രക്ഷപ്പെടുത്തി. ചൈനീസ് ക്രൈം സിൻഡിക്കേറ്റുകൾ നടത്തുന്ന ഓൺലൈൻ തട്ടിപ്പ് പദ്ധതികളിൽ പങ്കെടുക്കാൻ സംഘം തന്നെ നിർബന്ധിച്ചുവെന്ന് വാങ് ഷിങ് പറഞ്ഞു. നടനെ കാണാതായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയും മെയ് സോട്ടിൽ വെച്ച് തായ് പോലീസ് ഇയാളെ കണ്ടെത്തുകയും ചെയ്തു. പിന്നീട് സുരക്ഷിതമായി ചൈനയിലേക്ക് മടക്കി അയക്കുകയായിരുന്നു. ചൈനയിൽ നിന്നും നിരവധി പേരെ തട്ടിപ്പ് സംഘങ്ങൾ കടത്തിക്കൊണ്ട് പോയെന്നാണ് റിപ്പോർട്ട്. wang xing abduction
കൂടുതൽ വായനക്ക്:
Content summary: human trafficking; The Chinese actor escaped from the criminal gang
Tailand wang xing myanamar human trafficking