June 15, 2026 |
Share on

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌: ജിന്‍ഡാല്‍ പിന്‍മാറി

അഴിമുഖം പ്രതിനിധി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രചാരണങ്ങളില്‍ നിന്ന് ബോബി ജിന്‍ഡാല്‍ പിന്മാറി. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തീരുമാനം വെളിപ്പെടുത്തിയത്. ഇത് എന്റെ സമയം അല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലൂസിയാന സംസ്ഥാനത്തിലെ ഗവര്‍ണറാണ് ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍. രണ്ടാം തവണയാണ് അദ്ദേഹം ലൂസിയാന ഗവര്‍ണര്‍ ആകുന്നത്. ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കും. അഴിമുഖം ഡെസ്ക്More Posts […]

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രചാരണങ്ങളില്‍ നിന്ന് ബോബി ജിന്‍ഡാല്‍ പിന്മാറി. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തീരുമാനം വെളിപ്പെടുത്തിയത്. ഇത് എന്റെ സമയം അല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലൂസിയാന സംസ്ഥാനത്തിലെ ഗവര്‍ണറാണ് ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍. രണ്ടാം തവണയാണ് അദ്ദേഹം ലൂസിയാന ഗവര്‍ണര്‍ ആകുന്നത്. ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×