June 14, 2026 |
Share on

ജിഷ കേസ് വിചാരണ: എറണാകുളം സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

അഴിമുഖം പ്രതിനിധി ജിഷ കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വിലക്കി. മൂന്ന് വനിതകള്‍ ഉള്‍പ്പടെ 12 മാധ്യമ പ്രവര്‍ത്തകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. സംഘടിച്ചെത്തിയ അഭിഭാഷകര്‍ കോടതി അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കുമുള്ള സ്ഥലമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതല്ലെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഇറക്കി വിടുവാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്ന് കരുതി ശിസ്തദാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

ജിഷ കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വിലക്കി. മൂന്ന് വനിതകള്‍ ഉള്‍പ്പടെ 12 മാധ്യമ പ്രവര്‍ത്തകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്.

സംഘടിച്ചെത്തിയ അഭിഭാഷകര്‍ കോടതി അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കുമുള്ള സ്ഥലമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതല്ലെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഇറക്കി വിടുവാന്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്ന് കരുതി ശിസ്തദാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×