June 26, 2026 |
Share on

പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ഗാന്ധിയെ കല്യാണം കഴിക്കണോ? ചുംബന സമരത്തെ പരിഹസിച്ച് ജൂഡ് ആന്റണി

സദാചാര ഗുണ്ടായിസത്തിനെതിരേ ചുംബന സമരം

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്നലെ നടത്തിയ ചുംബന സമരത്തെ പരഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ശിവസേനയുടെ സദാചാര പൊലീസിംഗിനെതിരേയായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചുംബന സമരം സംഘടിപ്പിച്ചത്. എന്നാല്‍ സദാചാര ഗുണ്ടായിസത്തിനെതിരേ ചുംബനസമരം എങ്ങനെ ശരിയാകുമെന്ന സംശയമാണു ജൂഡിനുള്ളത്. പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ചേച്ചിയേ കല്യാണം കഴിച്ചതുപോലെയായി ഇതെന്നാണു ജൂഡ് ഫെയ്‌സ്ബുക്കില്‍ ചോദിക്കുന്നത്.

ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം. പട്ടി കടി കൊള്ളാതിരിക്കാന്‍ മേനക ചേച്ചിയെ കല്യാണം കഴിച്ച പോലെയായി.

Leave a Reply

Your email address will not be published. Required fields are marked *

×