June 13, 2026 |
Share on

ലോകചാമ്പ്യന്‍ഷിപ്പ്: ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യം പുറത്ത്

അഴിമുഖം പ്രതിനിധി ജക്കാര്‍ത്തയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മികച്ച ഡബിള്‍സ് കൂട്ടുകെട്ടായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് തോല്‍വി. ടൂര്‍ണമെന്റില്‍ 13-ാം സീഡായിരുന്ന ഈ സഖ്യം ജപ്പാന്റെ സീഡില്ലാത്ത നവാകോ ഫുകുമന്‍-കുറുമി യോനാവോ സഖ്യത്തോടാണ് പരാജയപ്പെട്ടത്. 46 മിനിട്ട് നീണ്ട മത്സരത്തില്‍ 23-25, 14-21 നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഒടുവില്‍ അവരത് നേടി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്പെണ്‍കുട്ടികള്‍ക്ക് പ്രതിവര്‍ഷം 30,000 […]

അഴിമുഖം പ്രതിനിധി

ജക്കാര്‍ത്തയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മികച്ച ഡബിള്‍സ് കൂട്ടുകെട്ടായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് തോല്‍വി. ടൂര്‍ണമെന്റില്‍ 13-ാം സീഡായിരുന്ന ഈ സഖ്യം ജപ്പാന്റെ സീഡില്ലാത്ത നവാകോ ഫുകുമന്‍-കുറുമി യോനാവോ സഖ്യത്തോടാണ് പരാജയപ്പെട്ടത്. 46 മിനിട്ട് നീണ്ട മത്സരത്തില്‍ 23-25, 14-21 നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×