UPDATES

സമസ്തയുടേതല്ല, ലീഗിലെ വോട്ടുകള്‍ കിട്ടും – കെ എസ് ഹംസ

സമസ്തയ്ക്ക് രാഷ്ടീയമില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്യും. യുഡിഎഫിനും വോട്ട് ചെയ്യും

                       

K.S. Hamza മുസ്ലിം ലീഗിന്റെ മുന്‍ നേതാക്കളില്‍ ഒരാളായിരുന്നു കെ എസ് ഹംസ. സംസ്ഥാന സെക്രട്ടറിയായിരിക്കെ, ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. വിമതസ്വരം ഉയര്‍ത്തിയതോടെ ലീഗില്‍ നിന്ന് പുറത്തായി.  ഒടുവില്‍ എല്‍ഡിഎഫിന്റെ മലപ്പുറം സ്ഥാനാര്‍ത്ഥിയും. തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വിജയപ്രതീക്ഷയിലാണ് ഹംസ K.S. Hamza.

യുഡിഎഫ് മേഖലകളില്‍ മ്ലാനത

ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വളരെ സജീവമായിരുന്നു. പ്രചാരണ വേളയില്‍ ബൂത്തുകള്‍ തോറും കയറി ഇറങ്ങി, മുഴുവന്‍ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. വളരെ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്. മികച്ച ഭൂരിപക്ഷത്തില്‍ പൊന്നാനിയില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മികച്ച പോളിങ് ഉണ്ടെന്നാണ് കരുതുന്നത്. അതേസമയം യുഡിഎഫ് മേഖലകളില്‍ നേരത്തെ തന്നെ മ്ലാനതയുണ്ടായിരുന്നു. പലര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ കുറേപേരൊക്കെ വോട്ട് accordingly. ചെയ്യാതിരുന്നിട്ടുണ്ടാവും. ഞങ്ങളുടെ മേഖലയിലെ വോട്ടോക്കെ ഏറെക്കുറെ ഞങ്ങള്‍ പോള്‍ ചെയ്തിട്ടുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞതിന്റെ കാരണം യുഡിഎഫിലെ അസ്വരാസ്യവും അസംതൃപ്തിയും അസഹിഷ്ണതയുമാണ്. എല്ലാ അര്‍ത്ഥത്തിലും ലീഗ് because  പ്രവര്‍ത്തകര്‍ നിരാശരരാണ്. പ്രചാരണ രംഗത്തും അവര്‍  സജീവമായിരുന്നില്ല. പോളിങ് രംഗത്തും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നേര്‍ച്ചകടം വീട്ടും പോലെയായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ butപാര്‍ട്ടിസിപ്പേഷന്‍.

സമസ്തയ്ക്ക് രാഷ്ട്രീയമില്ല additionally before

സമസ്തയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ഇങ്ങോട്ട് ലഭിക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. also ഒരുകാലഘട്ടത്തിലും അത്തരമൊരു അവകാശവാദം പറഞ്ഞിട്ടില്ല. അത് മാധ്യമസൃഷ്ടിയാണ്. but സമസ്തയ്ക്ക് രാഷ്ടീയമില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്യും. യുഡിഎഫിനും വോട്ട് ചെയ്യും. സമസ്തയിലെ ആളുകള്‍ എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റുമാരായി ഇരുന്നിട്ടുണ്ട്. another യുഡിഎഫിനായും അവരുണ്ട്. അതിന് അര്‍ത്ഥം സമസ്തയില്‍ രാഷ്ട്രീയമില്ലെന്നാണ്. ഞങ്ങള്‍ പറഞ്ഞത് ലീഗിലെ ഒരു വിഭാഗത്തില്‍ നിന്നുള്ള വോട്ട് കിട്ടുമെന്നാണ്. നല്ലൊരുശതമാനം വോട്ട് അങ്ങനെ കിട്ടും. അത് സമസ്തയുടേത് ആണെങ്കിലും യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ് അങ്ങനെയുള്ള പോഷകഘടകങ്ങളുണ്ടല്ലോ. അവരും മുസ്ലീം അവാന്തര വിഭാഗങ്ങളുണ്ട്. basically അവയൊക്കെ ലീഗിന് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങളാണ്. ചില മുജാഹിദ്, സുന്നി വിഭാഗങ്ങളുണ്ട്. അവരൊക്കെ തന്നെ ലീഗില്‍ നിന്ന് വിട്ട് എല്‍ഡിഎഫിന് വോട്ട് ചെയ്യും. ലീഗിലെ അതൃപ്തരില്‍ നിന്ന് നല്ലൊരു ശതമാനം എല്‍ഡിഎഫിന് കിട്ടി. വലിയ അതൃപ്തിയുള്ളവര്‍ വോട്ടിങില്‍ നിന്ന് വിട്ടുനിന്നു. അങ്ങനെ പോളിങ് ശതമാനം കുറഞ്ഞു. afterwards.

 

 

Content summary; K.S. Hamza reposes faith in Ponnani’s political undercurrents. How Left is trying to breach IUML-Congress’s Muslim support base in Malabar K.S. Hamza K.S. Hamza K.S. Hamza K.S. Hamza

Share on

മറ്റുവാര്‍ത്തകള്‍