July 17, 2026 |
Share on

ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകം ചോര്‍ന്നു തീപിടിച്ചു

അഴിമുഖം പ്രതിനിധി എറണാകുളം ഏലൂര്‍ എച്ച്‌ഐഎല്‍(ഹിന്ദുസ്ഥാന്‍ ഇന്‍ സെക്റ്റിസൈഡസ്) കമ്പനിയില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകം ചോര്‍ന്നു തീപിടിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. അതില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ബിഹാറില്‍ ‘കണ്‍സള്‍ട്ടന്റ് രാഷ്ട്രീയം”; ഹൈക്കമാന്‍ഡിനെതിരേ നേതാക്കള്‍, സഖ്യം തകരാതിരിക്കാന്‍ അവസാന നിമിഷ രക്ഷാപ്രവര്‍ത്തനം’വോട്ട് ചോര്‍ത്തല്‍’ ഫ്‌ളാറ്റുകള്‍ സുതാര്യമാക്കണം; കെഎസ് ശബരിനാഥന്‍നീറ്റ് പരീക്ഷാ ചോര്‍ച്ച: നിര്‍ണ്ണായക കണ്ണിയായി പുനെയിലെ ബ്യൂട്ടീഷ്യന്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്വിഎഫ്എസ് […]

അഴിമുഖം പ്രതിനിധി

എറണാകുളം ഏലൂര്‍ എച്ച്‌ഐഎല്‍(ഹിന്ദുസ്ഥാന്‍ ഇന്‍ സെക്റ്റിസൈഡസ്) കമ്പനിയില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകം ചോര്‍ന്നു തീപിടിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. അതില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×