July 03, 2026 |

വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ്‌

മൃദംഗ വിഷന്റെ നൃത്ത പരിപാടിയില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിവാദത്തിന് പ്രതികരണവുമായി കല്ല്യാണ്‍ സില്‍ക്‌സ്

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ നൃത്ത പരിപാടിയില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിവാദത്തിന് പ്രതികരണവുമായി കല്ല്യാണ്‍ സില്‍ക്‌സ് രംഗത്ത്. പരിപാടിയുടെ സംഘാടകരുമായി തങ്ങള്‍ക്കുണ്ടായിരുന്നത് വാണിജ്യ ഇടപാട് മാത്രമായിരുന്നുവെന്നും വിവാദങ്ങളിലേക്ക് വലിച്ചിടരുത് എന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.

ചൂഷണത്തില്‍ തങ്ങളുടെ പേരുപയോഗിച്ചതിലുള്ള കടുത്ത അതൃപ്തിയും ഇവര്‍ അറിയിച്ചു.

kallyan

content summary; Kalyan Silks reacts to the saree controversy

Leave a Reply

Your email address will not be published. Required fields are marked *

×