June 13, 2026 |
Share on

മതി കേരളമേ! ഇതു മതി! കെ.കെ രമയുടെ പ്രതികരണം

ടി.പി. ചന്ദ്രശേഖരന്റെ ചരമദിനമായ മെയ് നാലിന് വരുന്ന കേരളത്തിന്റെ തിരെഞ്ഞെടുപ്പ് ഫലം

“പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി!!” ഇതായിരുന്നു കെ.കെ. രമ ഫേസ്ബുക്കിൽ പങ്കുവെച്ച ആദ്യ പ്രതികരണം.പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതിനെ കുറിച്ച് പ്രതികരിച്ച് കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

​”കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…”
​ടി.പി. ചന്ദ്രശേഖരന്റെ ചരമദിനമായ മെയ് നാലിന് വരുന്ന വിധി കേരള രാഷ്ട്രീയത്തിൽ നിർണ്ണായകം ആകുമെന്ന് കെ.കെ. രമ തുടക്കത്തിലേ അഴിമുഖത്തിനോട് അഭിപ്രായപ്പെട്ടിരുന്നു.

Content summary; Kk Rema reacts on kerala election 2026 and TP Chandrasekharan death anniversary may 04

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×