June 26, 2026 |
Avatar
Share on

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ശ്രീകാന്ത് കിദംബിക്ക് ജയം

അഴിമുഖം പ്രതിനിധി ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിദംബിക്ക് ജയം. മെക്‌സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്താണ് ശ്രീകാന്ത് വിജയിച്ചത്. 41 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 21-11, 21-17 എന്ന നിലയിലാണ് ശ്രീകാന്ത് സ്കോര്‍ ചെയ്തത്.   More Posts റിലേറ്റഡ് ന്യൂസ് ഒരുമിച്ച് താമസിക്കാന്‍ താത്പര്യമുണ്ടോ! സിംഗിള്‍ മദറിനെ പാര്‍ട്ണര്‍ ആക്കുന്ന സിംഗിള്‍ മദര്‍ഫ്രാന്‍സില്‍ മാക്രോണിന് വീണ്ടും വെല്ലുവിളി; 200 പേര്‍ അറസ്റ്റില്‍ചെറിയൊരു കൈയബദ്ധം; എക്‌സില്‍ പങ്കുവച്ചത് ബിജെപി ഐടി സെല്ലിന്റെ […]

അഴിമുഖം പ്രതിനിധി

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിദംബിക്ക് ജയം. മെക്‌സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്താണ് ശ്രീകാന്ത് വിജയിച്ചത്. 41 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 21-11, 21-17 എന്ന നിലയിലാണ് ശ്രീകാന്ത് സ്കോര്‍ ചെയ്തത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×