June 14, 2026 |
Share on

ഹൈക്കോടതി വിധിക്ക് എതിരെ മാണി സുപ്രീം കോടതിയെ സമീപിക്കും

അഴിമുഖം പ്രതിനിധി ബാര്‍ക്കോഴ കേസില്‍ കെ എം മാണിയുടെ രാജിയിലേക്ക് നയിച്ച ഹൈക്കോടതി വിധിക്ക് എതിരെ മുന്‍ധനകാര്യമന്ത്രി മാണി സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ നിയമോപദേശപ്രകാരമാണ് മാണി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയില്‍ പരാമര്‍ശം നടത്തിയത് എന്നതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാം എന്നാണ് മാണിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ഭാഗം നീക്കി കിട്ടാനാകും മാണിയുടെ ശ്രമം. […]

അഴിമുഖം പ്രതിനിധി

ബാര്‍ക്കോഴ കേസില്‍ കെ എം മാണിയുടെ രാജിയിലേക്ക് നയിച്ച ഹൈക്കോടതി വിധിക്ക് എതിരെ മുന്‍ധനകാര്യമന്ത്രി മാണി സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ നിയമോപദേശപ്രകാരമാണ് മാണി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയില്‍ പരാമര്‍ശം നടത്തിയത് എന്നതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാം എന്നാണ് മാണിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ഭാഗം നീക്കി കിട്ടാനാകും മാണിയുടെ ശ്രമം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×