July 15, 2026 |
Share on

കുറ്റ്യാടിയില്‍ കൊലക്കേസ് പ്രതിക്ക് നേരെ ബോംബേറ്

അഴിമുഖം പ്രതിനിധി കോഴിക്കോട് കുറ്റ്യാടി ടൗണില്‍ കൊലക്കേസ് പ്രതിക്ക് നേരെ ബോംബേറുണ്ടായി. കല്ലാച്ചി ബിനു വധക്കേസ് പ്രതിയായ നാലാം പ്രതിയായ നിസാറിന് നേരേയാണ് ബോംബേറുണ്ടായത്. ബോംബെറിഞ്ഞ ശേഷം നിസാറിനെ വെട്ടുകയും ചെയ്തു. സംഭവത്തില്‍ നിസാറിനും മറ്റ് രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. 12 വര്‍ഷം മുമ്പാണ് സിപിഐഎം പ്രവര്‍ത്തകനായ ബിനു കൊല്ലപ്പെട്ടത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ലൈംഗികാതിക്രമി കൊലപാതകിയേക്കാൾ ക്രൂരൻ’; […]

അഴിമുഖം പ്രതിനിധി

കോഴിക്കോട് കുറ്റ്യാടി ടൗണില്‍ കൊലക്കേസ് പ്രതിക്ക് നേരെ ബോംബേറുണ്ടായി. കല്ലാച്ചി ബിനു വധക്കേസ് പ്രതിയായ നാലാം പ്രതിയായ നിസാറിന് നേരേയാണ് ബോംബേറുണ്ടായത്. ബോംബെറിഞ്ഞ ശേഷം നിസാറിനെ വെട്ടുകയും ചെയ്തു. സംഭവത്തില്‍ നിസാറിനും മറ്റ് രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. 12 വര്‍ഷം മുമ്പാണ് സിപിഐഎം പ്രവര്‍ത്തകനായ ബിനു കൊല്ലപ്പെട്ടത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×