June 26, 2026 |
Share on

കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?ബജറ്റില്‍ മദ്യത്തിനു വില കൂട്ടിയതില്‍ പ്രതിഷേധിച്ച് മദ്യപാനികള്‍/വീഡിയോ

കഴിഞ്ഞ ബജറ്റിലും മദ്യത്തിന് വിലവര്‍ധിപ്പിച്ചിരുന്നു

വിദേശ മദ്യത്തിനും ബിയര്‍ വൈന്‍ ഉത്പന്നങ്ങള്‍ക്കും രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചുകൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനം.ഏപ്രില്‍ രണ്ടാം തീയതി മുതല്‍ വിലവര്‍ധനവ് നടപ്പിലാവും. കഴിഞ്ഞ ബജറ്റിലും മദ്യത്തിന് വിലവര്‍ധിപ്പിച്ചിരുന്നു. പിന്നീട് പ്രളയദുരിതാശ്വാസത്തിനായി മുപ്പത് ശതമാനം സെസ് വര്‍ധിപ്പിച്ചു. നവംബര്‍ 31ന് ഇത് പിന്‍വലിച്ചു. എന്നാല്‍ വീണ്ടും ബജറ്റില്‍ വിലവര്‍ധിപ്പിച്ചതിനെതിരെ മദ്യപാനികള്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. ചിലരുടെ പ്രതികരണം ഇങ്ങനെ:- വീഡിയോ കാണാം

.

Leave a Reply

Your email address will not be published. Required fields are marked *

×