June 26, 2026 |
Share on

മാളുകള്‍ വഴി മദ്യവിതരണം സര്‍ക്കാര്‍ പരിഗണനയില്‍; എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

അഴിമുഖം പ്രതിനിധി മാളുകള്‍ വഴി മദ്യവിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യശാലയ്ക്ക് മുമ്പിലെ നീണ്ട ക്യൂ അവസാനിപ്പിക്കേണ്ടതാണ്. പരിഷ്‌കൃത നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യവിതരണത്തിന് പ്രത്യേക ഔട്ട്‌ലൈറ്റുകള്‍ ഉണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇടത് സര്‍ക്കാരും ആലോചിക്കും. മാളുകള്‍ വഴി മദ്യം വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. പ്രായോഗിക ജീവിതാനുഭവം ഇല്ലാത്തതാണ് യുഡിഎഫിന്റെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാന്‍ യുദ്ധം; ആളൊഴിയുന്ന […]

അഴിമുഖം പ്രതിനിധി

മാളുകള്‍ വഴി മദ്യവിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യശാലയ്ക്ക് മുമ്പിലെ നീണ്ട ക്യൂ അവസാനിപ്പിക്കേണ്ടതാണ്. പരിഷ്‌കൃത നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യവിതരണത്തിന് പ്രത്യേക ഔട്ട്‌ലൈറ്റുകള്‍ ഉണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇടത് സര്‍ക്കാരും ആലോചിക്കും. മാളുകള്‍ വഴി മദ്യം വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. പ്രായോഗിക ജീവിതാനുഭവം ഇല്ലാത്തതാണ് യുഡിഎഫിന്റെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×