June 08, 2026 |
Avatar
Share on

വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും

അഴിമുഖം പ്രതിനിധി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 8 മണിക്കു ആരംഭിക്കും. സംസ്ഥാനത്ത് 224 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍  നടക്കുന്നത്. അരമണിക്കൂറിനുള്ളില്‍ ഫലസൂചനകള്‍ കിട്ടിത്തുടങ്ങും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും. കേരളത്തിന്റെ രാഷ്ട്രീയസാഹചര്യങ്ങള്‍ എങ്ങനെ മാറുമെന്നതിന്റെ വിധിയെഴുത്തുകൂടിയായിരിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം. More Posts റിലേറ്റഡ് ന്യൂസ് ഗാസ വെടിനിർത്തൽ: കെയ്‌റോ ചർച്ചകൾ ഇന്ന് ആരംഭിക്കും,ബന്ദി മോചനം ലക്ഷ്യംനിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ 9ന്, വോട്ടെണ്ണല്‍ മേയ് നാലിന്‌അല്‍പ വസ്ത്രം ധരിച്ചുള്ള തുള്ളലല്ല, ലോകം അംഗീകരിച്ച […]

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 8 മണിക്കു ആരംഭിക്കും. സംസ്ഥാനത്ത് 224 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍  നടക്കുന്നത്. അരമണിക്കൂറിനുള്ളില്‍ ഫലസൂചനകള്‍ കിട്ടിത്തുടങ്ങും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും. കേരളത്തിന്റെ രാഷ്ട്രീയസാഹചര്യങ്ങള്‍ എങ്ങനെ മാറുമെന്നതിന്റെ വിധിയെഴുത്തുകൂടിയായിരിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *

×