June 17, 2025 |
Share on

ഉ​ഗ്ര ശബ്ദവും പുകയും; കാനഡയിലെ ദമ്പതികളെ ഞെട്ടിച്ച് ഉൽക്കാപതനം

ഡോർബെൽ ക്യാമറ പരിശോധിക്കുകയും ഉൽക്ക ഭൂമിയിൽ പതിക്കുന്ന അപൂർവ ദൃശ്യങ്ങൾ കാണുകയും ചെയ്തു

ഒരു സായാഹ്ന നടത്തത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ലോറ കെല്ലിയും അവളുടെ ഭർത്താവും കണ്ടത് കാനഡയിലെ തങ്ങളുടെ വീട്ടുപടിക്കൽ പൊടിയും വിചിത്രമായ അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്ത ദമ്പതികൾ ഡോർബെൽ ക്യാമറ പരിശോധിക്കുകയും ഉൽക്ക ഭൂമിയിൽ പതിക്കുന്ന അപൂർവ ദൃശ്യങ്ങൾ കാണുകയും ചെയ്തു.

തുടർന്ന് ആൽബർട്ട യൂണിവേഴ്സിറ്റിയിലെ മെറ്റിയോറൈറ്റ് റിപ്പോർട്ടിംഗ് സിസ്റ്റത്തിൽ റിപ്പോർട്ട് ചെയ്തു. ക്യൂറേറ്ററായ ക്രിസ് ഹെർഡ് ഉൽക്കയുടെ ബഹിരാകാശ ഉത്ഭവം സ്ഥിരീകരിച്ചു.

കൂടുതൽ വായനയ്ക്ക്: 
Content Summary: Loud noise and smoke; Couple in Canada shocked by meteorite fall
Canada meteorite meteors space 

Leave a Reply

Your email address will not be published. Required fields are marked *

×