June 26, 2026 |
Share on

സെലക്ടര്‍മാര്‍ പ്രാദേശിക വിവേചനം കാണിക്കുന്നുവെന്ന്‌ മേരി കോം

അഴിമുഖം പ്രതിനിധി സെലക്ടര്‍മാരും റഫറിമാരും തന്നെ അവഗണിക്കുകയാണെന്ന് മേരി കോം ആരോപിച്ചു. പ്രാദേശികമായുള്ള വിവേചനമാണ് അവര്‍ കാണിക്കുന്നതെന്ന് അഞ്ചു തവണ ലോക ബോക്സിംഗ് ചാമ്പ്യനായിട്ടുള്ള മേരി കോം പറഞ്ഞു. മണിപ്പൂര്‍കാരിയാണെങ്കിലും തനൊരിന്ത്യാക്കാരിയാണെന്ന്  വേദിയില്‍ വിതുമ്പിക്കൊണ്ട് മേരി കോം പറഞ്ഞു. മുംബൈയില്‍ നടന്ന ഒരു ധനസമാഹരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഹരിയാനക്കാരിയായ പിങ്കി ജാങ്ക്രയ്ക്കു വേണ്ടി സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കുകയാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മദര്‍ മേരി തകര്‍ത്ത […]

അഴിമുഖം പ്രതിനിധി

സെലക്ടര്‍മാരും റഫറിമാരും തന്നെ അവഗണിക്കുകയാണെന്ന് മേരി കോം ആരോപിച്ചു. പ്രാദേശികമായുള്ള വിവേചനമാണ് അവര്‍ കാണിക്കുന്നതെന്ന് അഞ്ചു തവണ ലോക ബോക്സിംഗ് ചാമ്പ്യനായിട്ടുള്ള മേരി കോം പറഞ്ഞു. മണിപ്പൂര്‍കാരിയാണെങ്കിലും തനൊരിന്ത്യാക്കാരിയാണെന്ന്  വേദിയില്‍ വിതുമ്പിക്കൊണ്ട് മേരി കോം പറഞ്ഞു. മുംബൈയില്‍ നടന്ന ഒരു ധനസമാഹരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഹരിയാനക്കാരിയായ പിങ്കി ജാങ്ക്രയ്ക്കു വേണ്ടി സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കുകയാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

×