July 24, 2026 |
Share on

എന്താണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്? എംടിയുടെ പ്രസംഗത്തിന്റെ വീഡിയൊ കാണാം

നോട്ട് നിരോധനത്തിനെതിരേ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞതില്‍ വലിയൊരു ‘രാഷ്ട്രീയമുണ്ട്’

നോട്ട് നിരോധനത്തിനെതിരേ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞതില്‍ വലിയൊരു ‘രാഷ്ട്രീയമുണ്ട്’.  സംഘപരിവാറുകാരും ബിജെപി നേതാക്കളും ആരോപിക്കുന്നതുപോലെ അത് കമ്യൂണിസ്റ്റ് കുഴലൂത്തുകാരന്റെ ‘മോഹ’ രാഷ്ട്രീയമല്ല, ഇന്നിന്റെ നേര്‍ രാഷ്ട്രീയമാണ്. നോട്ട് നിരോധനം എത്രമേല്‍ ആപത്തു കൊണ്ടുവരുമെന്നു മുന്നറിയിപ്പ് നല്‍കി എംടി നടത്തുന്ന പ്രസംഗത്തിന്റെ ഈ വീഡിയൊ കാണുമ്പോള്‍ അതു മനസിലാകും.

Leave a Reply

Your email address will not be published. Required fields are marked *

×