July 24, 2026 |
Share on

ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു

അഴിമുഖം പ്രതിനിധി ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു.  അര്‍ബുദം രൂക്ഷമായതിനെത്തുടര്‍ന്ന്  മുംബൈ കോകില ബന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ചു വര്‍ഷമായി രോഗബാധിതനായിരുന്നു. നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്ക് ആദേശ് സംഗീതം പകര്‍ന്നിട്ടുണ്ട്. സംഗീത സംവിധായകന്‍ എന്നതിന് പുറമേ അനവധി ഗാനങ്ങള്‍ക്ക് ആലപിച്ചിട്ടുണ്ട് ആദേശ് ശ്രീവാസ്തവ. ഷക്കീര, ഏകോണ്‍, ജൂലിയ ഫോര്‍ദാം, വൈക്ലെഫ് ജീന്‍, ഡോമിനിക്ക് മില്ലര്‍ തുടങ്ങിയ ലോകപ്രശസ്ത കലാകാരന്മാര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് തമിഴ് […]

അഴിമുഖം പ്രതിനിധി

ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു.  അര്‍ബുദം രൂക്ഷമായതിനെത്തുടര്‍ന്ന്  മുംബൈ കോകില ബന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ചു വര്‍ഷമായി രോഗബാധിതനായിരുന്നു. നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്ക് ആദേശ് സംഗീതം പകര്‍ന്നിട്ടുണ്ട്. സംഗീത സംവിധായകന്‍ എന്നതിന് പുറമേ അനവധി ഗാനങ്ങള്‍ക്ക് ആലപിച്ചിട്ടുണ്ട് ആദേശ് ശ്രീവാസ്തവ. ഷക്കീര, ഏകോണ്‍, ജൂലിയ ഫോര്‍ദാം, വൈക്ലെഫ് ജീന്‍, ഡോമിനിക്ക് മില്ലര്‍ തുടങ്ങിയ ലോകപ്രശസ്ത കലാകാരന്മാര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്

Tags:

Leave a Reply

Your email address will not be published. Required fields are marked *

×