June 14, 2026 |
Share on

ദേശീയ ഗെയിംസ് കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ തീരുമാനം

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 45 ദിവസത്തിനകം ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇത് സംബന്ധിച്ചുള്ള പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് കണക്കുകള്‍ പരിശോധിക്കാന്‍ തീരുമാനമായത്. ഗെയിംസിന്റെ സമാപനപരിപാടി കുറ്റമറ്റ രീതിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.  അതിനിടെ ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സിബിഐ അനൗദ്യോഗിക അന്വേഷണം നേരത്തെ ആരംഭിച്ചിരുന്നു. സിബിഐയുടെ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഗെയിംസ് വേദികളിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 45 ദിവസത്തിനകം ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇത് സംബന്ധിച്ചുള്ള പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് കണക്കുകള്‍ പരിശോധിക്കാന്‍ തീരുമാനമായത്. ഗെയിംസിന്റെ സമാപനപരിപാടി കുറ്റമറ്റ രീതിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

അതിനിടെ ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സിബിഐ അനൗദ്യോഗിക അന്വേഷണം നേരത്തെ ആരംഭിച്ചിരുന്നു. സിബിഐയുടെ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഗെയിംസ് വേദികളിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×