June 19, 2026 |
Share on

രൂപേഷിനും ഷൈനയ്ക്കും എതിരെ ദേശീയ സുരക്ഷാ നിയമം

അഴിമുഖം പ്രതിനിധി മാവോയിസ്റ്റ്‌ നേതാക്കളായ രൂപേഷിനും ഷൈനയ്ക്കും എതിരെ ദേശീയ സുരക്ഷാ നിയമം ചുമതത്തി. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കുകയില്ല. തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ ശുപാര്‍ശയിന്‍മേല്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടറാണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ തീരുമാനം എടുത്തത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ജനാധിപത്യത്തെ ഇല്ലാതാക്കി ദേശീയ സുരക്ഷാ നിയമം; ഹോങ്കോങ്ങിലെ അവസാന ജനാധിപത്യ പാർട്ടിയും പിരിച്ചുവിട്ടുമത സ്പര്‍ദ്ധ: ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനും അണ്ണാമലയ്ക്കും എതിരെ കേസെടുത്ത് തമിഴ്നാട്ഫണ്ടുമില്ല […]

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റ്‌ നേതാക്കളായ രൂപേഷിനും ഷൈനയ്ക്കും എതിരെ ദേശീയ സുരക്ഷാ നിയമം ചുമതത്തി. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കുകയില്ല. തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ ശുപാര്‍ശയിന്‍മേല്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടറാണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ തീരുമാനം എടുത്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×