July 11, 2026 |
Share on

രാജ്യത്ത് പോണ്‍ വെബ്‌ സൈറ്റുകള്‍ക്ക് നിരോധനം

അഴിമുഖം പ്രതിനിധി പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പാണ് പോണ്‍ സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വോഡഫോണ്‍, എസിടി എന്നീ സേവനദാതാക്കളാണ് പോണ്‍സൈറ്റുകള്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയിരിക്കുന്നത്. സ്വകാര്യമായി പോണ്‍ കാണുന്നതിനെ നിരോധിക്കുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21-ന്റെ ലംഘനം ആകുമെന്ന് പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പരികര്‍മിയില്‍ […]

അഴിമുഖം പ്രതിനിധി

പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പാണ് പോണ്‍ സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വോഡഫോണ്‍, എസിടി എന്നീ സേവനദാതാക്കളാണ് പോണ്‍സൈറ്റുകള്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയിരിക്കുന്നത്. സ്വകാര്യമായി പോണ്‍ കാണുന്നതിനെ നിരോധിക്കുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21-ന്റെ ലംഘനം ആകുമെന്ന് പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×