June 14, 2026 |
Share on

ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് ജോസഫും ഇബ്രാഹിം കുഞ്ഞും

അഴിമുഖം പ്രതിനിധി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. പി ജെ ജോസഫും വി കെ ഇബ്രാഹിം കുഞ്ഞുമാണ് പരാതിക്കാര്‍. തങ്ങളുടെ വകുപ്പുകളില്‍ കൈകടത്തുന്നുവെന്നും ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുയാണ് എന്നുമാണ് അവരുടെ പരാതി. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ ആഭ്യന്തരമന്ത്രി സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലാണ് പരാതി നല്‍കിയത്. പൊതു മരാമത്ത്, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫയല്‍ […]

അഴിമുഖം പ്രതിനിധി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എതിരെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. പി ജെ ജോസഫും വി കെ ഇബ്രാഹിം കുഞ്ഞുമാണ് പരാതിക്കാര്‍. തങ്ങളുടെ വകുപ്പുകളില്‍ കൈകടത്തുന്നുവെന്നും ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുയാണ് എന്നുമാണ് അവരുടെ പരാതി. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ ആഭ്യന്തരമന്ത്രി സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലാണ് പരാതി നല്‍കിയത്. പൊതു മരാമത്ത്, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫയല്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയായ തന്നെ കാണിച്ചില്ലെന്ന് ചാണ്ടി മന്ത്രിമാരെ അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×