July 24, 2026 |
Share on

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ല: സുപ്രീം കോടതി

അഴിമുഖം പ്രതിനിധി പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി വിധിച്ചു. കൂടാതെ കേസ് രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ ടി.എച്ച്. മുസ്തഫയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രിംകോടതിയെ സമീപിച്ചത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി; ഹർജി ഓഗസ്റ്റ് 8 ന് സുപ്രീം കോടതി പരിഗണിക്കുംതെരുവുനായ: സുപ്രീം കോടതി […]

അഴിമുഖം പ്രതിനിധി

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി വിധിച്ചു. കൂടാതെ കേസ് രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിക്കെതിരെ ടി.എച്ച്. മുസ്തഫയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രിംകോടതിയെ സമീപിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×