June 18, 2026 |
Share on

വെടിവെച്ചു കൊല്ലണം ഈ പട്ടികളെ ; പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി വടക്കാഞ്ചേരി കൂട്ടാബലാത്സംഗ വാര്‍ത്തയില്‍ ശക്തമായ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. ക്രിമിനല്‍ കേസുകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടല്‍ നടത്തരുതെന്നും ഇരകള്‍ക്കനുകൂലമായ നിലപാടെടുക്കേണ്ട പൊലീസ് അനാസ്ഥ കാണിക്കരുതെന്നുമാണ് പി സി ജോര്‍ജ് ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാല്‍ ജനം നിയമം കൈയിലെടുക്കുമെന്നും അവര്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നുമാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജോര്‍ജ് നിലപാട് വ്യക്തമാക്കുന്നത്. പി സി ജോര്‍ജ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും. അവര്‍ക്കൊപ്പം […]

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ടാബലാത്സംഗ വാര്‍ത്തയില്‍ ശക്തമായ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. ക്രിമിനല്‍ കേസുകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടല്‍ നടത്തരുതെന്നും ഇരകള്‍ക്കനുകൂലമായ നിലപാടെടുക്കേണ്ട പൊലീസ് അനാസ്ഥ കാണിക്കരുതെന്നുമാണ് പി സി ജോര്‍ജ് ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാല്‍ ജനം നിയമം കൈയിലെടുക്കുമെന്നും അവര്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നുമാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജോര്‍ജ് നിലപാട് വ്യക്തമാക്കുന്നത്.

പി സി ജോര്‍ജ് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും. അവര്‍ക്കൊപ്പം  ഞാനും ഉണ്ടാകും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×