July 18, 2026 |
Share on

കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലില്ല; പി സി ജോര്‍ജ്ജിനെതിരെ നടപടി വേണം: പിപി തങ്കച്ചന്‍

അഴിമുഖം പ്രതിനിധിആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി ഇപ്പോള്‍ മുന്നണിയിലില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. അവരെ സാങ്കേതികമായി പുറത്താക്കിയിട്ടില്ലെന്നേയുള്ളുവെന്നും, കേരള കോണ്‍ഗ്രസ് ബിയെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കുകയില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നും തങ്കച്ചന്‍ പറഞ്ഞു. ഇക്കാര്യം കെ.എം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജോര്‍ജ് വിഷയം ഇന്നത്തെ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും തങ്കച്ചന്‍ പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വിശ്വദര്‍ശിയായ ദേശസ്‌നേഹി; മലയാളി അധികമറിയാത്ത ഡോ പിപി പിള്ളഓൺലൈൻ […]

അഴിമുഖം പ്രതിനിധി

ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി ഇപ്പോള്‍ മുന്നണിയിലില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. അവരെ സാങ്കേതികമായി പുറത്താക്കിയിട്ടില്ലെന്നേയുള്ളുവെന്നും, കേരള കോണ്‍ഗ്രസ് ബിയെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കുകയില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നും തങ്കച്ചന്‍ പറഞ്ഞു. ഇക്കാര്യം കെ.എം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജോര്‍ജ് വിഷയം ഇന്നത്തെ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും തങ്കച്ചന്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×