June 08, 2026 |
Share on

രണ്ട് ഇന്ത്യന്‍ കുട്ടികള്‍ മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌കറ്റിലെ ദാര്‍സൈത് ലുലു ഷോപ്പിംഗ് മാളിന് മുന്നിലാണ് അപകടമുണ്ടായത്. ഇന്ത്യന്‍ സ്‌കൂള്‍ മസ്‌ക്കറ്റിലെ നോണ്‍ ടീച്ചിങ് സ്റ്റാഫ് ആയ ആളൂടെ മകന്‍ ആണ് മരിച്ചവരില്‍ ഒരാള്‍.

ഇന്ത്യന്‍ സ്‌കൂള്‍ മസ്‌ക്കറ്റിലെ മുന്‍ വിദ്യാര്‍ത്ഥിയും സുഹൃത്തും ഇന്ന് രാവിലെ 4 മണിക്ക് വാഹനാപകടത്തില്‍ മരിച്ചു. മസ്‌കറ്റിലെ ദാര്‍സൈത് ലുലു ഷോപ്പിംഗ് മാളിന് മുന്നിലാണ് അപകടമുണ്ടായത്. ഇന്ത്യന്‍ സ്‌കൂള്‍ മസ്‌ക്കറ്റിലെ നോണ്‍ ടീച്ചിങ് സ്റ്റാഫ് ആയ ആളൂടെ മകന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. പ്രിന്‍സ്, ഡാര്‍വിന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പേര്‍സി എന്നയാള്‍ ആശുപത്രിയിലാണ്. അവധിക്കാലം ആഘോഷിക്കാന്‍ മസ്‌കറ്റില്‍ വന്നവര്‍ ആണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

https://www.azhimukham.com/keralam-they-are-killing-her-bitbybit-says-lover-manaas-reports-hasna/

Leave a Reply

Your email address will not be published. Required fields are marked *

×