ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം കൊണ്ടുപിടിക്കെ നരേന്ദ്രമോദിക്കും ബിജെപിക്കും പിന്തുണ തേടി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ പ്രവാസി ഇന്ത്യക്കാര്‍ സംഘടിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധ നേടുന്നു. നമോ എഗൈന്‍ എന്ന മുദ്രാവാക്യങ്ങളോടെയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്നത്.
ഫ്‌ളാഷ് മോബില്‍ മോദിയെയും അവതരിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ ബിജെപി പതാകളുമേന്തി നൃത്തം ചെയ്യുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
Flash dance at an European city by Indians.
This is probably the first election where public is vigorously campaigning for PM @narendramodi to become PM again rather than the politicians and the party itself pic.twitter.com/w7limo1P74— ? Rishi Bagree ?? (@rishibagree) April 7, 2019
Indian diaspora @manarndale Flashmob dance to support Modi ji for 2019 organised by #OFBJP #UK4Modi2019 @UK4Modi2019 @astitvam #ModiOnceMore @ShobhaBJP pic.twitter.com/M0nDRL0I6y
— Chowkidar Rajesh (@coolnanobrain) April 6, 2019