July 14, 2026 |
Share on

പിആര്‍ഡിയുടെ മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‌ അപേക്ഷിക്കാം

പി.ആര്‍.ഡി മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്, പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും (നിലവില്‍ പി.ആര്‍.ഡി ലിസ്റ്റിലുള്‍പ്പെട്ടിട്ടുളളവയടക്കം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പി.ആര്‍.ഡി യുടെ വെബ്‌സൈറ്റായ http://www.prd.kerala.gov.in  നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 ന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പരസ്യ മാര്‍ക്കറ്റിങ് വിഭാഗം, ഇലക്ട്രോണിക് മീഡിയ ഡിവിഷന്‍, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ കിട്ടത്തക്കവിധം അയക്കണം.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് സമാധാന നോബല്‍ വിവാദത്തില്‍; […]

പി.ആര്‍.ഡി മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്, പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും (നിലവില്‍ പി.ആര്‍.ഡി ലിസ്റ്റിലുള്‍പ്പെട്ടിട്ടുളളവയടക്കം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പി.ആര്‍.ഡി യുടെ വെബ്‌സൈറ്റായ http://www.prd.kerala.gov.in  നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 ന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പരസ്യ മാര്‍ക്കറ്റിങ് വിഭാഗം, ഇലക്ട്രോണിക് മീഡിയ ഡിവിഷന്‍, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ കിട്ടത്തക്കവിധം അയക്കണം. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×