June 08, 2026 |
Avatar
Share on

ഹൈദരാബാദ്: വി സിയുടെയും പോലീസിന്റെയും കോലം കത്തിച്ച് പ്രതിഷേധം

അഴിമുഖം പ്രതിനിധിഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വി സിയുടെയും പോലീസിന്‍റെയും കോലം കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ടോടെ കാമ്പസിലെ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു.യോഗത്തിനു ശേഷമാണ് വി സി അപ്പാറാവുവിന്റെയും തെലെങ്കാന സ്റ്റേറ്റ് പോലീസിന്‍റെയും കോലം കത്തിച്ചത്.     More Posts റിലേറ്റഡ് ന്യൂസ് മകള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചു; വരന്റെ സഹോദരനെ ജീവനോടെ കത്തിച്ച് പിതാവ്വീണ്ടും മരണം കത്തിയാളി ഹൈദരാബാദ്-ബെംഗളൂരു റൂട്ട്; കുര്‍ണൂരില്‍ സംഭവിച്ചതെന്ത്?കുടിയേറ്റ വേട്ട; ലോസ് ഏഞ്ചല്‍സ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ്ലോസ് ഏഞ്ചല്‍സ് പ്രതിഷേധം; […]

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വി സിയുടെയും പോലീസിന്‍റെയും കോലം കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ടോടെ കാമ്പസിലെ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു.യോഗത്തിനു ശേഷമാണ് വി സി അപ്പാറാവുവിന്റെയും തെലെങ്കാന സ്റ്റേറ്റ് പോലീസിന്‍റെയും കോലം കത്തിച്ചത്.


 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×