രാ പൗലെട്ട ഒരു ഒരു നിഗൂഡ കലാകാരനാണ്. കലാകാരന്‍ എന്നു പറഞ്ഞാല്‍ പ്രതിമകളും മറ്റും നിര്‍മ്മിക്കുന്ന ഒരാളാണ് എന്ന തെറ്റിദ്ധരിക്കുന്നത്. ഇദ്ദേഹം നിര്‍മ്മിക്കുന്നത് ഗുഹകളാണ്. വളരെ സൂക്ഷ്മതയോടെ തന്റെ കലാവൈഭവം വെളിവാക്കുന്ന നിര്‍മ്മിതകളാണ് പൗലെട്ടയുടെ ഗുഹകളില്‍ കാണാന്‍ സാധിക്കുന്നത്. ഈ ഗുഹകളെല്ലാം ഇദ്ദേഹം ഒറ്റയ്ക്കാണ് നിര്‍മ്മിക്കുന്നത്. ഇതിനായി പൗലെട്ട കൈ ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയാണ് ഈ ഗുഹകള്‍ നിര്‍മ്മിക്കാന്‍ പൗലെട്ടയ്ക്ക് വേണ്ടിവന്നത്.
സാന്‍ ജോസിന് പുറത്തേുള്ള മരുഭൂമിയില്‍ 14-ഓളം വിത്യസ്തമായ ഗുഹകള്‍ പൗലേട്ട നിര്‍മ്മിച്ചിട്ടുണ്ട്. 25 വര്‍ഷമായി പൗലേട്ട ഗുഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്കകാരനായ പൗലേട്ട ന്യൂ മെക്‌സിക്കോയിലെ മലയിടുകളിലാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൗലേട്ടയുടെ ഗുഹനിര്‍മ്മാണം അസ്പദമാക്കി ജെഫി കാറോഫ് എടുത്ത ‘കേഡിഗ്ഗര്‍’ ഡോക്യൂമെന്ററി 2014-ല്‍ അക്കാദമി അവാര്‍ഡിനായി (ഓസ്‌കര്‍) പരിഗണിച്ചിരുന്നു.
കരിക്ക് മീഡിയയുടെ വീഡിയോ-
കൂടുതല്‍ വായനയ്ക്ക്- https://goo.gl/Z3G06I