July 18, 2026 |
Share on

രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം

അഴിമുഖം പ്രതിനിധി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം വാഗ്ദാനം ചെയ്ത് പോസ്റ്റര്‍. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമേഠിക്ക് നാഥനില്ലാതായി എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ വികസന പ്രശ്‌നങ്ങളും പോസ്റ്ററുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേഠിയിലെ ജനങ്ങളുടെ പേരിലാണ് പോസ്റ്റര്‍ ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വ്വിയെതുടര്‍ന്ന് നാടുവിട്ട രാഹുലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ജീവിച്ചിരുന്ന കാലത്ത് ഗാന്ധിയെ വെറുത്തവരാണ് ആർ.എസ്.എസ്സുകാർ, മരിച്ച ഗാന്ധിയെയും അവർ […]

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം വാഗ്ദാനം ചെയ്ത് പോസ്റ്റര്‍. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമേഠിക്ക് നാഥനില്ലാതായി എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്.

രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ വികസന പ്രശ്‌നങ്ങളും പോസ്റ്ററുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേഠിയിലെ ജനങ്ങളുടെ പേരിലാണ് പോസ്റ്റര്‍ ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വ്വിയെതുടര്‍ന്ന് നാടുവിട്ട രാഹുലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×