June 14, 2026 |
Share on

ബാര്‍ മുതലാളിമാരായ ബന്ധുക്കളെ ഉപദേശിച്ചിട്ടുമതി സുധീരന്‍ ഗോകുലം ഗോപാലനെ ഉപദേശിക്കുന്നത്; രാജ്കുമാര്‍ ഉണ്ണി

അഴിമുഖം പ്രതിനിധി കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി ബാര്‍ ഹോട്ടല്‍ റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡണ്ട് രാജ്കുമാര്‍ ഉണ്ണി രംഗത്ത്. സുധീരന്റേത് കപട രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.  സുധീരന്‍ 2011 വരെ സഞ്ചരിച്ച കാര്‍ ആരുടേതാണെന്ന് വ്യക്തമാക്കണം. സുധീരന്റെ ബന്ധുക്കള്‍ക്ക് നാല് ബാറുകള്‍ ഉണ്ടെന്നും അവരെ ഉപദേശിച്ചിട്ടുമതി സുധീരന്‍ ഗോകുലം ഗോപാലനെ ഉപദേശിക്കാനെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ജോർജിയയിൽ നടുക്കുന്ന കൂട്ടക്കൊല: ഭാര്യയടക്കം നാല് ബന്ധുക്കളെ വെടിവെച്ചുകൊന്ന് ഇന്ത്യൻ […]

അഴിമുഖം പ്രതിനിധി

കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി ബാര്‍ ഹോട്ടല്‍ റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡണ്ട് രാജ്കുമാര്‍ ഉണ്ണി രംഗത്ത്. സുധീരന്റേത് കപട രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. 

സുധീരന്‍ 2011 വരെ സഞ്ചരിച്ച കാര്‍ ആരുടേതാണെന്ന് വ്യക്തമാക്കണം. സുധീരന്റെ ബന്ധുക്കള്‍ക്ക് നാല് ബാറുകള്‍ ഉണ്ടെന്നും അവരെ ഉപദേശിച്ചിട്ടുമതി സുധീരന്‍ ഗോകുലം ഗോപാലനെ ഉപദേശിക്കാനെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×