June 07, 2026 |
Avatar
Share on

രോഹിതിന്റെ മാതാവ് പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു

അഴിമുഖം പ്രതിനിധി രോഹിത് വെമുലയുടെ മാതാവ് പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. മെസ്സില്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ഷോപ്പ്കോ കോമ്പ്ലക്സില്‍ ഭക്ഷണം പാകം ചെയ്ത വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍വ്വകലാശാലാ കവാടത്തിലെത്തിയ രോഹിണി വെമുലയെ അധികൃതര്‍ അകത്തേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല. സമരം തുടരാന്‍ തങ്ങള്‍ക്കു കരുത്തു പകരുന്ന ശക്തികളില്‍ ഒന്നാണ് രോഹിതിന്റെ മാതാവ് എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു More Posts റിലേറ്റഡ് ന്യൂസ് ഇറാന്‍ ആക്രമണത്തില്‍ കുവൈറ്റ് വിമാനത്താവളത്തിന് […]

അഴിമുഖം പ്രതിനിധി

രോഹിത് വെമുലയുടെ മാതാവ് പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. മെസ്സില്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ഷോപ്പ്കോ കോമ്പ്ലക്സില്‍ ഭക്ഷണം പാകം ചെയ്ത വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍വ്വകലാശാലാ കവാടത്തിലെത്തിയ രോഹിണി വെമുലയെ അധികൃതര്‍ അകത്തേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല. സമരം തുടരാന്‍ തങ്ങള്‍ക്കു കരുത്തു പകരുന്ന ശക്തികളില്‍ ഒന്നാണ് രോഹിതിന്റെ മാതാവ് എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു

Tags:

Leave a Reply

Your email address will not be published. Required fields are marked *

×