July 09, 2026 |
Avatar
Share on

ജെഎന്‍യുവിനെ ചിരിപ്പിച്ചും ആവേശം പകര്‍ന്നും ഉമറിന്റെ കുഞ്ഞുപെങ്ങള്‍ സാറാ ഫാത്തിമ

ജാമ്യം ലഭിച്ചു പുറത്തു വന്ന ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയേയും സ്വീകരിക്കാന്‍ ജെ.എന്‍.യുവില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് ഉമറിന്റെ ഇളയ സഹോദരി 12-കാരി സാറാ ഫാത്തിമ. ഹര്‍ഷാരവങ്ങളോടെയാണ് സാറയുടെ ഓരോ വാക്കുകളും വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. മുദ്രാവാക്യം വിളിച്ചു കൊടുത്തും, പോരാട്ടം അവസാനിച്ചിട്ടില്ല, പ്രൊഫ. ഗിലാനിയും പ്രൊഫ. സായിബാബയും പുറത്തുവരുന്നതു വരെ ഇത് തുടരണമെന്നും ആവശ്യപ്പെട്ടാണ് സാറ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വീഡിയോ കാണാം.    More Posts റിലേറ്റഡ് ന്യൂസ് സല്‍മാന്‍ മുതല്‍ ഉമര്‍ വരെ; […]

ജാമ്യം ലഭിച്ചു പുറത്തു വന്ന ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയേയും സ്വീകരിക്കാന്‍ ജെ.എന്‍.യുവില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് ഉമറിന്റെ ഇളയ സഹോദരി 12-കാരി സാറാ ഫാത്തിമ. ഹര്‍ഷാരവങ്ങളോടെയാണ് സാറയുടെ ഓരോ വാക്കുകളും വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. മുദ്രാവാക്യം വിളിച്ചു കൊടുത്തും, പോരാട്ടം അവസാനിച്ചിട്ടില്ല, പ്രൊഫ. ഗിലാനിയും പ്രൊഫ. സായിബാബയും പുറത്തുവരുന്നതു വരെ ഇത് തുടരണമെന്നും ആവശ്യപ്പെട്ടാണ് സാറ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വീഡിയോ കാണാം. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×