June 07, 2026 |
Share on

ലൈംഗികാതിക്രമ കേസില്‍ സൗദി രാജകുമാരന്‍ യുഎസില്‍ അറസ്റ്റില്‍

സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍അസീസ് അല്‍-സൗദിനെ ലൈംഗികാതിക്രമ കേസില്‍ കാലിഫോര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിന്റെ ബെവേര്‍ലി ഹില്‍സിലെ വീട്ടില്‍ ഒരു സ്ത്രീയെ വദനസുരതത്തിന് പ്രേരപ്പിച്ചുവെന്നാണ് ആരോപണം. രാജകുമാരന്റെ എസ്റ്റേറ്റില്‍ നിന്നും ആ സ്ത്രീ നിലവിളിച്ചു കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. ഈ കേസില്‍ നയതന്ത്ര സുരക്ഷ ലഭിക്കില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക. http://www.deccanchronicle.com/150926/world-americas/article/saudi-prince-al-saud-arrested-charge-sexual-assault  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പോക്‌സോ കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍; […]

സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍അസീസ് അല്‍-സൗദിനെ ലൈംഗികാതിക്രമ കേസില്‍ കാലിഫോര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തു. സൗദിന്റെ ബെവേര്‍ലി ഹില്‍സിലെ വീട്ടില്‍ ഒരു സ്ത്രീയെ വദനസുരതത്തിന് പ്രേരപ്പിച്ചുവെന്നാണ് ആരോപണം. രാജകുമാരന്റെ എസ്റ്റേറ്റില്‍ നിന്നും ആ സ്ത്രീ നിലവിളിച്ചു കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. ഈ കേസില്‍ നയതന്ത്ര സുരക്ഷ ലഭിക്കില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.deccanchronicle.com/150926/world-americas/article/saudi-prince-al-saud-arrested-charge-sexual-assault 

Leave a Reply

Your email address will not be published. Required fields are marked *

×