June 15, 2026 |
Share on

യുഎസ് ഓപ്പണ്‍: സെറീന സെമി ഫൈനലില്‍

അഴിമുഖം പ്രതിനിധി യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഹോദരിയും 23-ാം സീഡുമായ വീനസിനെ പരാജയപ്പെടുത്തി സെറീന വില്യംസ് സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം എന്ന സ്വപ്‌ന നേട്ടം സെറീനയ്ക്ക് കൈവരിക്കാനാകും. സെറീന 6-2, 1-6, 6-3 എന്ന സ്‌കോറിനാണ് വീനസിലെ പരാജയപ്പെടുത്തിയത്. ഇറ്റലിയുടെ റോബര്‍ട്ടാ വിന്‍സിയേയാണ് സെറീന സെമിയില്‍ നേരിടുക. 27 വര്‍ഷം മുമ്പ് സ്റ്റെഫി ഗ്രാഫാണ് അവസാനമായി ഒരു വര്‍ഷത്തെ എല്ലാ ഗ്രാന്‍ഡ് സ്ലാമും നേടി കലണ്ടര്‍ ഗ്രാന്‍ഡ് […]

അഴിമുഖം പ്രതിനിധി

യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഹോദരിയും 23-ാം സീഡുമായ വീനസിനെ പരാജയപ്പെടുത്തി സെറീന വില്യംസ് സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം എന്ന സ്വപ്‌ന നേട്ടം സെറീനയ്ക്ക് കൈവരിക്കാനാകും. സെറീന 6-2, 1-6, 6-3 എന്ന സ്‌കോറിനാണ് വീനസിലെ പരാജയപ്പെടുത്തിയത്. ഇറ്റലിയുടെ റോബര്‍ട്ടാ വിന്‍സിയേയാണ് സെറീന സെമിയില്‍ നേരിടുക. 27 വര്‍ഷം മുമ്പ് സ്റ്റെഫി ഗ്രാഫാണ് അവസാനമായി ഒരു വര്‍ഷത്തെ എല്ലാ ഗ്രാന്‍ഡ് സ്ലാമും നേടി കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം തികച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×