July 16, 2026 |
Share on

കപ്പ കൊണ്ട് തയ്യാറാക്കാം പായസം

റെസിപ്പി തയ്യാറാക്കിയത് താഹിറ ഹബീബ് പാലക്കാട് ചേരുവകള്‍ കപ്പ ശര്‍ക്കര ഒന്നാം പാല്‍ രണ്ടാം പാല്‍ .നെയ്യ് കശുവണ്ടി തയ്യാറാക്കുന്ന വിധം കപ്പ വേവിച്ച നെയ്യില്‍ വാട്ടുക .തേങ്ങ ഒന്നാം പാല്‍ രണ്ടാം പാല്‍ മാറ്റിവെക്കുക.ശര്‍ക്കര ഉരുക്കിയത് .നെയ്യ് കശുവണ്ടി മുന്തിരി തേങ്ങ നുറുക്കിയത് കപ്പ നന്നായി നെയ്യില്‍ വാട്ടുക .രണ്ടാം പാല്‍ ചേര്‍ക്കുക ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക. കുറുകിവരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക ശേഷം നെയ്യില്‍ അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി തേങ്ങ ചെറുതായി കൊത്തിയരിഞ്ഞത് ചേര്‍ക്കുക അഴിമുഖം ബ്യൂറോMore […]

റെസിപ്പി തയ്യാറാക്കിയത്
താഹിറ ഹബീബ്
പാലക്കാട്
ചേരുവകള്‍
കപ്പ
ശര്‍ക്കര
ഒന്നാം പാല്‍
രണ്ടാം പാല്‍
.നെയ്യ്
കശുവണ്ടി
തയ്യാറാക്കുന്ന വിധം

കപ്പ വേവിച്ച നെയ്യില്‍ വാട്ടുക .തേങ്ങ ഒന്നാം പാല്‍ രണ്ടാം പാല്‍ മാറ്റിവെക്കുക.ശര്‍ക്കര ഉരുക്കിയത് .നെയ്യ് കശുവണ്ടി മുന്തിരി തേങ്ങ നുറുക്കിയത്
കപ്പ നന്നായി നെയ്യില്‍ വാട്ടുക .രണ്ടാം പാല്‍ ചേര്‍ക്കുക ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക. കുറുകിവരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക ശേഷം നെയ്യില്‍ അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി തേങ്ങ ചെറുതായി കൊത്തിയരിഞ്ഞത് ചേര്‍ക്കുക

Leave a Reply

Your email address will not be published. Required fields are marked *

×