July 15, 2026 |
Share on

പശുവിന്റെ തോലു കൊണ്ട് നിര്‍മ്മിച്ച ഇടയ്ക്കയും നിരോധിക്കണം: എന്‍എസ് മാധവന്‍

അഴിമുഖം പ്രതിനിധി പശുവിന്റെ ആമാശയത്തിലെ തോല് കൊണ്ട് നിര്‍മ്മിക്കുന്ന ക്ഷേത്രവാദ്യമായ ഇടയ്ക്ക് നിരോധിക്കണമെന്ന് സാഹിത്യകാരനായ എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു. പശുവിന്റെ തോല് കൊണ്ട് ഉണ്ടാക്കുന്ന ഷൂ ഫാഷന്‍ സൈറ്റായ മിന്ത്ര വില്‍ക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ആര്‍എസ്എസ് ഓര്‍ഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ പരിഹസിച്ചു കൊണ്ടാണ് കേരളത്തിലെ ക്ഷേത്രവാദ്യമായ ഇടയ്ക്ക നിരോധിക്കണമെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വി കെ മാധവന്‍കുട്ടി; പത്രപ്രവര്‍ത്തനത്തിലെ നയതന്ത്രജ്ഞന്‍ഈണങ്ങള്‍ കൊണ്ട് ഗാനങ്ങളില്‍ ചായം ചാലിച്ച എം.ബി.എസ്രാമക്ഷേത്രത്തിലെ […]

അഴിമുഖം പ്രതിനിധി

പശുവിന്റെ ആമാശയത്തിലെ തോല് കൊണ്ട് നിര്‍മ്മിക്കുന്ന ക്ഷേത്രവാദ്യമായ ഇടയ്ക്ക് നിരോധിക്കണമെന്ന് സാഹിത്യകാരനായ എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു. പശുവിന്റെ തോല് കൊണ്ട് ഉണ്ടാക്കുന്ന ഷൂ ഫാഷന്‍ സൈറ്റായ മിന്ത്ര വില്‍ക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ആര്‍എസ്എസ് ഓര്‍ഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ പരിഹസിച്ചു കൊണ്ടാണ് കേരളത്തിലെ ക്ഷേത്രവാദ്യമായ ഇടയ്ക്ക നിരോധിക്കണമെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×