June 18, 2026 |
Share on

അണലി പ്രസവത്തിന്റെ വീഡിയോ; ഒറ്റ പ്രസവത്തില്‍ 35 പാമ്പിന്‍ കുഞ്ഞുങ്ങള്‍

ഏകദേശം ഏഴര വയസ്സ് പ്രായമുള്ള അണലിക്ക് നാലരടി നീളമുണ്ട്

സാധാരണ പാമ്പുകള്‍ മുട്ടയിടുകയാണ് പതിവ്. പക്ഷെ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍ പ്രസവിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു അണലി പ്രസവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഒറ്റ പ്രസവത്തില്‍ 35 പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഈ അണലി അമ്മ പെറ്റിട്ടിരിക്കുന്നത്. വള്ളിക്കീഴ് ബാബുവിന്റെ വീട്ടില്‍ കിണറിന് സമീപമായിരുന്ന അണലിയമ്മയുടെ പ്രസവ മുറി. ഏകദേശം ഏഴര വയസ്സ് പ്രായമുള്ള അണലിക്ക് നാലരടി നീളമുണ്ട്. പാമ്പു പിടുത്തകാരന്‍ മുരുകന്‍ വന്നാണ് പാമ്പുകളെ പിടിച്ച് കാട്ടിലേക്ക് തുറന്ന് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×