July 17, 2026 |
Share on

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ വിഎസ് തെളിവുനല്‍കി

അഴിമുഖം പ്രതിനിധി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തെളിവു നല്‍കി. 10,000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് വിഎസ് കമ്മീഷന് മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം കമ്മീഷന് മുന്‍പാകെ ബോധിപ്പിച്ചു. കമ്മീഷന്‍ സിറ്റിംഗ് നടത്തുന്ന തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രതിപക്ഷ നേതാവ് കമ്മീഷന് തെളിവു നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതാവ് സി ദിവാകരനും ഇന്നലെ കമ്മീഷന്‍ […]

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തെളിവു നല്‍കി. 10,000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് വിഎസ് കമ്മീഷന് മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം കമ്മീഷന് മുന്‍പാകെ ബോധിപ്പിച്ചു. കമ്മീഷന്‍ സിറ്റിംഗ് നടത്തുന്ന തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രതിപക്ഷ നേതാവ് കമ്മീഷന് തെളിവു നല്‍കിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതാവ് സി ദിവാകരനും ഇന്നലെ കമ്മീഷന്‍ മുന്‍പാകെ തെളിവു നല്‍കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×