ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പഴയ ടീമില്‍ നിന്ന് വലിയ മാറ്റം വരുത്താതെയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ടീം ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അജിന്‍ങ്ക്യ രഹാനെ, മനീഷ്, പാണ്ഡെ, എം എസ് ധോണി, യുവരാജ് സിംഗ്, കേദാര്‍ ജാദവ്, ഹര്‍ദ്ദിക് പാണ്ഡ്യാ, ആര്‍ അശ്വിന്‍, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ