June 14, 2026 |
Share on

ദേശീയ ഗെയിംസ് അഴിമതി; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് തിരുവഞ്ചൂര്‍

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പില്‍ പ്രധാനമന്ത്രി പോലും കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന് മറുപടി പറയാന്‍ താനില്ലെന്നും മന്ത്രി പറഞ്ഞു.  ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെങ്കില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമാപനചടങ്ങിലെ ബജറ്റ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. 2011ല്‍ തീരുമാനിച്ച ബജറ്റിലാണ് ഗെയിംസ് നടക്കുന്നത്. ഇത് നല്ലകാര്യമല്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പില്‍ പ്രധാനമന്ത്രി പോലും കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അതിന് മറുപടി പറയാന്‍ താനില്ലെന്നും മന്ത്രി പറഞ്ഞു. 

ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെങ്കില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമാപനചടങ്ങിലെ ബജറ്റ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. 2011ല്‍ തീരുമാനിച്ച ബജറ്റിലാണ് ഗെയിംസ് നടക്കുന്നത്. ഇത് നല്ലകാര്യമല്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×