June 05, 2026 |
Avatar
Share on

സാജനും ശിവാനിയും പുറത്ത്

അഴിമുഖം പ്രതിനിധി കേരളത്തില്‍ നിന്നുള്ള നീന്തല്‍ താരം സാജന്‍ പ്രകാശ്‌ ഒളിമ്പിക്സിലെ ആദ്യ റൌണ്ടു കടക്കാതെ പുറത്ത്. ഇന്ത്യയുടെ മറ്റൊരു നീന്തല്‍ താരം ശിവാനി ഖട്ടാരിയക്കും ആദ്യത്തെ കടമ്പ മറികടക്കാനായില്ല. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജന്‍ നീന്തിയെത്തെിയത്. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്റെ ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ എതിരാളികള്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പുറത്താവുകയായിരുന്നു.     […]

അഴിമുഖം പ്രതിനിധി

കേരളത്തില്‍ നിന്നുള്ള നീന്തല്‍ താരം സാജന്‍ പ്രകാശ്‌ ഒളിമ്പിക്സിലെ ആദ്യ റൌണ്ടു കടക്കാതെ പുറത്ത്. ഇന്ത്യയുടെ മറ്റൊരു നീന്തല്‍ താരം ശിവാനി ഖട്ടാരിയക്കും ആദ്യത്തെ കടമ്പ മറികടക്കാനായില്ല. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജന്‍ നീന്തിയെത്തെിയത്. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്റെ ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ എതിരാളികള്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പുറത്താവുകയായിരുന്നു.

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×