June 15, 2026 |
Share on

കേരള മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്നു ജയലളിതയെ സന്ദര്‍ശിക്കും

അഴിമുഖം പ്രതിനിധി കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും. തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് 11.20ന്റെ വിമാനത്തിലാണു ഗവര്‍ണര്‍ ചെന്നൈയിലെക്ക് തിരിക്കുക. മുഖ്യമന്ത്രി കോഴിക്കോട് നിന്നാവും ചെന്നൈയിലെക്ക് പുറപ്പെടുക. ഇരുവരും ഒരുമിച്ചായിരിക്കും ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുക. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ആദ്യ വനിത ഗവര്‍ണറും ആദ്യ മുസ്ലിം ലെഫ്. ഗവര്‍ണറും; വിര്‍ജീനിയയില്‍ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകള്‍തമിഴ്‌നാട് പ്രതിസന്ധി; […]

അഴിമുഖം പ്രതിനിധി

കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും. തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് 11.20ന്റെ വിമാനത്തിലാണു ഗവര്‍ണര്‍ ചെന്നൈയിലെക്ക് തിരിക്കുക. മുഖ്യമന്ത്രി കോഴിക്കോട് നിന്നാവും ചെന്നൈയിലെക്ക് പുറപ്പെടുക. ഇരുവരും ഒരുമിച്ചായിരിക്കും ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×