June 13, 2026 |
Share on

കുട്ടികള്‍ നഗ്നചിത്രങ്ങള്‍ എടുക്കുന്നത് തടയാന്‍ പുതിയ ആപ്പ്: ഗാലറി ഗാഡിയന്‍

ഡാനിയേല്‍ സ്‌കൊവ്‌റോണ്‍സ്‌കിയാണ് ഈ ആപ്പിന് പിന്നില്‍.

കുട്ടികള്‍ നഗ്നചിത്രങ്ങള്‍ എടുക്കുന്നത് രക്ഷിതാക്കളെ അറിയിക്കുന്ന പുതിയ മൊബൈല്‍ ആപ്പ് രംഗത്ത്. ഗാലറി ഗാഡിയന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് കുട്ടികള്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതോ ഉപയോഗിക്കുന്നതോ തടയുന്നത്. ഡാനിയേല്‍ സ്‌കൊവ്‌റോണ്‍സ്‌കിയാണ് ഈ ആപ്പിന് പിന്നില്‍. ഇതിന്റെ സോഫ്റ്റ്‌വെയര്‍ എങ്ങനെയാണ് നഗ്നചിത്രങ്ങളെ തിരിച്ചറിയുന്നതെന്ന് സ്‌കൊവ്‌റോണ്‍സ്‌കി വിശദീകരിക്കുന്നു. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×