ഋഷികേശില്‍ നിന്ന് ഹിമാചലിലേക്ക് ചിത്രങ്ങളിലൂടെ ഒരു യാത്ര / ഫോട്ടോ ഫീച്ചര്‍

യാത്രികനും സ്വതന്ത്ര ഫോട്ടോഗ്രാഫറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ വിഷ്ണു എ പകര്‍ത്തിയ ചിത്രങ്ങള്‍  

ദൈവീക ഭൂമിയെന്നാണ് ഋഷികേശിനെ വിശ്വാസികള്‍ വിളിക്കുന്നത്. ആ ദൈവീക ഭൂമിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് പോവുന്ന വഴിതാരകളിലേക്ക് കാഴ്ചകള്‍ പകര്‍ത്താന്‍ ക്യാമറകള്‍ക്ക് കഴിയും. പക്ഷെ മനസ്സില്‍ നിറയുന്ന അനുഭൂതി നുകരാന്‍ കഴിയില്ല. ചിത്രങ്ങള്‍ക്ക് കൊതിപ്പിക്കാന്‍ കഴിയും ഏതൊരു യാത്രപ്രേമിയുടെ മനസ്സിനെയും ഇളക്കാന്‍ കഴിയും. അങ്ങോട്ട് ക്ഷണിക്കുവാന്‍ കഴിയും. അത്തരം ഒരുപിടി ചിത്രങ്ങള്‍ കൊണ്ട് എത്തിയിരിക്കുകയാണ് യാത്രികനും സ്വതന്ത്ര ഫോട്ടോഗ്രാഫറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ വിഷ്ണു എ. ഋഷികേശില്‍ നിന്ന് ഹിമാചലിലേക്കും ഇടയ്ക്ക് ഒന്നു വളഞ്ഞ് ചുറ്റി ദേവപ്രയാഗിലും കറങ്ങി എടുത്ത ചിത്രങ്ങളിലൂടെയുള്ള ഒരു യാത്രയാണ് വിഷ്ണുവിന്റെ ഈ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിഷ്ണു എ

യാത്രികനും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറുമാണ് വിഷ്ണു.

More Posts

This post was last modified on April 6, 2017 5:03 pm

വിഷ്ണു എ: യാത്രികനും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറുമാണ് വിഷ്ണു.
Related Post
Leave a Comment