July 13, 2026 |
Share on

പാലക്കാട് ട്രെയിന്‍ തട്ടി രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു

പാലക്കാട് ഒറ്റപ്പാലം പൂക്കോട്ടുകുന്നില്‍ ട്രെയിന്‍ തട്ടി രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു പ്രവേശിപ്പിച്ചു. ആതിര കെ നായര്‍, രാജി എന്നിവരാണ്‌ മരിച്ചത്. പത്തനംതിട്ടയില്‍ നിന്ന് കാണാതായ കുട്ടികള്‍ ആണ്‌ മരിച്ചതെന്ന്‌ പോലീസും കുട്ടികളുടെ ബന്ധുക്കളും സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്പതാം തീയതി മുതലാണ് ഇവരെ കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല. മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കോന്നി പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് രണ്ടു വര്‍ഷത്തില്‍ […]

പാലക്കാട് ഒറ്റപ്പാലം പൂക്കോട്ടുകുന്നില്‍ ട്രെയിന്‍ തട്ടി രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. മറ്റൊരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു പ്രവേശിപ്പിച്ചു. ആതിര കെ നായര്‍, രാജി എന്നിവരാണ്‌ മരിച്ചത്. പത്തനംതിട്ടയില്‍ നിന്ന് കാണാതായ കുട്ടികള്‍ ആണ്‌ മരിച്ചതെന്ന്‌ പോലീസും കുട്ടികളുടെ ബന്ധുക്കളും സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്പതാം തീയതി മുതലാണ് ഇവരെ കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല. മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കോന്നി പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×