July 17, 2026 |
Avatar
Share on

‘അവസാനം വരെയും പോരാടും’, ഉമര്‍ ഖാലിദ് കീഴടങ്ങും മുമ്പ് നടത്തിയ അവസാനത്തെ പ്രസംഗം

അഴിമുഖം പ്രതിനിധി പുറത്തുള്ള ആളുകള്‍ ഈ പോരാട്ടം തുടരണമെന്നും തങ്ങള്‍ അകത്തു നിന്നും പോരാട്ടം തുടരുമെന്നും ഉമര്‍ ഖാലിദ്. ജെഎന്‍യു രാജ്യദ്രോഹ കേസില്‍ പ്രതിയായ ഉമര്‍ ഖാലിദ് ഇന്നലെ അര്‍ദ്ധരാത്രി പൊലീസിന് കീഴടങ്ങും മുമ്പ് ക്യാമ്പസില്‍ സഹപാഠികളോട് നടത്തിയ പ്രസംഗത്തിലാണ് ഈ ആഹ്വാനം നടത്തിയത്. അവസാനം വരെയും ഈ പോരാടും എന്ന് ഉമര്‍ പറയുന്നു. വീഡിയോ കാണൂ. More Posts റിലേറ്റഡ് ന്യൂസ് ‘ഭക്ഷണത്തിൽ വിഷം കലർത്തി’, ജോലിസ്ഥലത്തും വീട്ടിലും വംശീയ അധിക്ഷേപം’ വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് […]

അഴിമുഖം പ്രതിനിധി

പുറത്തുള്ള ആളുകള്‍ ഈ പോരാട്ടം തുടരണമെന്നും തങ്ങള്‍ അകത്തു നിന്നും പോരാട്ടം തുടരുമെന്നും ഉമര്‍ ഖാലിദ്. ജെഎന്‍യു രാജ്യദ്രോഹ കേസില്‍ പ്രതിയായ ഉമര്‍ ഖാലിദ് ഇന്നലെ അര്‍ദ്ധരാത്രി പൊലീസിന് കീഴടങ്ങും മുമ്പ് ക്യാമ്പസില്‍ സഹപാഠികളോട് നടത്തിയ പ്രസംഗത്തിലാണ് ഈ ആഹ്വാനം നടത്തിയത്. അവസാനം വരെയും ഈ പോരാടും എന്ന് ഉമര്‍ പറയുന്നു. വീഡിയോ കാണൂ.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×